
സംസ്ഥാനത്തെ തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് ‘വിജ്ഞാന കേരളം’ എന്ന പേരിൽ ബൃഹത്തായ ഒരു തൊഴിൽ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ട്.
| Venue | വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ | 
| Date | 2025 ഒക്ടോബര്‍ 18ന് | 
| Time | രാവിലെ 10 ന് | 
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം  പനവിളക്കോട്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  2025 ഒക്ടോബര്‍ 18ന്  സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 18ന് രാവിലെ 10 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/eughdyXXw33pyrjk8 . കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697. 
യോഗ്യത :10/+2/ITI/Any Degree or Diploma(Freshers can also apply)

