കേരള വാട്ടർ അതോറിറ്റിയിൽ ലാബ് അസിസ്റ്റന്റ് ഒഴിവ് – Kerala PSC Recruitment

0
6100
Ads

കേരള പി എസ് സി ( Kerala Public Service Commission) കേരള വാട്ടർ അതോറിറ്റിയിലെ ലാബ് അസിസ്റ്റന്റ്( Lab Assistant ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 21

യോഗ്യത: പ്ലസ് ടു സയൻസ്/ VHSE ലാബ് അസിസ്റ്റന്റ്/ തത്തുല്യം

പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,800 – 59,300 രൂപ

ഉദ്യോഗാർത്ഥികൾ 431/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 നവംബർ 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് Click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google