യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ 500 ലധികം ഒഴിവ്

0
967

Yes Bharath Wedding Collection WALK IN INTERVIEW

യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഏറ്റവും പുതിയ സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

🔸200+ സെയിൽസ് എക്സിക്യൂട്ടീവ് (M&F)
🔸150+ സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി (M&F)
🔸50+ കസ്റ്റമർകെയർ
🔸40+ ബില്ലിംഗ് സ്റ്റാഫ് (M&F)

•ഫ്ളോർ മാനേജർ
•ഫ്ളോർ സൂപ്പർവൈസർ
•അസിസ്റ്റന്റ് HR മാനേജർ
•ഫ്രണ്ട് ഓഫീസ് മാനേജർ
•മാർക്കറ്റിംഗ് മാനേജർ
•കസ്റ്റമർ റിലേഷൻ മാനേജർ
•മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
•അക്കൗണ്ടന്റ്
•പാക്കിംഗ് & ഡെലിവറി സ്റ്റാഫ്
•സെയിൽസ് എക്സിക്യുട്ടീവ് ഫാൻസി
•ക്യാഷ്യർ
•ഫാഷൻ ഡിസൈനർ
•ലേഡി സെക്യൂരിറ്റി
•ഡ്രൈവർ കം സെക്യൂരിറ്റി
•ഇലക്ട്രീഷ്യൻ കം ഡ്രൈവർ
•ടൈലർ
•ഇൻവെന്ററി സ്റ്റാഫ്
•ഹൗസ് കീപ്പിംഗ്

മുൻപരിചയം ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം നേരിട്ട് ബത്തേരി ഷോറൂമിൽ വരിക. പ്രായപരിധി 40 വയസിൽ താഴെ.

INTERVIEW DATE : 22-02-2023 (ബുധൻ) 23-02-2023 (വ്യാഴം)

INTERVIEW TIME 10AM-5PM

VENUE : YESBHARATH WEDDING COLLECTIONS SULTHAN BATHERY

ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോഡാറ്റ മെയിൽ അല്ലെങ്കിൽ WHATSAPP ചെയ്യുക. പി.എഫ്, ഇ എസ് ഐ, മറ്റ് ആകുലങ്ങളും താമസസൗകര്യവും ലഭ്യമാണ്.

Email: career.sby1@gmail.com Contact: 9495919900/7736575550

LEAVE A REPLY

Please enter your comment!
Please enter your name here