പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ 500 ഒഴിവുകൾ

0
985

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, വിവിധ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്രെഡിറ്റ് ഓഫീസർ ഇൻ ജനറൽ ബാങ്കിംഗ് സ്ട്രീം
ഒഴിവ്: 350
യോഗ്യത: ബിരുദം

IT ഓഫീസർ ഇൻ സ്പെഷ്യലിസ്റ്റ് സ്ട്രീം
ഒഴിവ്: 150

യോഗ്യത: 4 വർഷത്തെ എഞ്ചിനീയറിംഗ്/ ടെക്നോളജി ബിരുദം (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ)

അല്ലെങ്കിൽ

ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷൻ/
ബിരുദാനന്തര ബിരുദം (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ആപ്ലിക്കേഷൻസ്)

അല്ലെങ്കിൽ

OEACC ‘B’ ലെവൽ പാസായ ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രായം: 20 - 29 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.