പുനലൂർ രാധാസിൽ തൊഴിലവസരം

0
172

പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും ആല്ലാത്ത വരുമായ സ്ത്രീകളെയും ആവശ്യമുണ്ട്.

  1. വെൽകം ഗേൾസ് – 5
  2. ജെൻസ് വെയർ സെക്ഷൻ- 25
  3. സാരി സെക്ഷൻ- 10
  4. കിഡ്സ് വെയർ സെക്ഷൻ- 25
  5. (ചുരിദാർ/ടോപ്പ് സെക്ഷൻ- 25
  6. ഡ്രസ്സ് മെറ്റീരിയൽ സെക്ഷൻ- 10
  7. ബില്ലിംഗ് സ്റ്റാഫ്- 5

ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2022 ഏപ്രിൽ 8,9,10 തീയതികളിൽ തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ഷോറൂമിൽ നേരിൽ വരിക.

ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846649273.രാധാസ്, ചൗക്ക റോഡ്, പുനലുർ, Ph: 0475 – 2228650.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.