സ്റ്റാഫ് നഴ്സ് നിയമനം

0
276
Nursing Jobs
Ads

മലപ്പുറം നഗരസഭ പരിധിയിലെ നൂറേങ്ങല്‍മുക്ക്,ആലത്തൂര്‍ പടി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് മലപ്പുറം നഗരസഭാ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. Source

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google