കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് 2021 ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തുന്നു.
ഒഴിവുകൾ
- ക്യാഷ്യർ,
- സെയിൽസ് മാൻ,
- സെയിൽസ് ഗേൾ
- സൂപ്പർവൈസർ,
- സെക്യൂരിറ്റിസ്റ്റാഫ്,
- ഹെൽപ്പേഴ്സ്,
- പിക്കേർസ്,
- കുക്ക്,
- ബേക്കർ,
- സ്നാക്ബേക്കർകോമിസ്,
- സ്വീറ്റ്മേക്കർ,
- ബ്രോസ്റ്റ്മേക്കർ,
- ഷവർമമേക്കർ,
- പേസ്റ്ററികോമി,
- കുബ്ബൂസ്സ്മേക്കർ,
- അറബിക്സ്വീറ്റ്മേക്കർ,
- ഫിഷ്മോങ്കർ,
- ബുച്ചർ
- എന്നീ ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തുന്നത്.ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവതിയുവാക്കൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം ( https://forms.gle/JT38ReKCCQq3hZtv5) ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
സബ്മിറ്റ് ചെയ്തവർക്ക് ഒക്ടോബർ 27ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്.(കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
ഒഴിവുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.https://www.facebook.com/1928053387456034/posts/2927643497497013/

Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


