കേരള പി എസ് സി മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Note: ഭിന്നശേഷിയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

യോഗ്യത:

  • Pass in SSLC or its equivalent.
  • A Diploma in Automobile Engineering or Mechanical Engineering (3 year course) awarded by the State Board of Technical Education or any institution recognized by Central Government or State Government. OR Any qualification in either of the above disciplines declared as equivalent to the above Diplomas by the Central Government or the State Government.
  • Must hold a current valid Driving License authorizing him to Drive Motor Cycle, Heavy Goods Vehicle and Heavy Passenger Motor Vehicle

പ്രായം: 21 – 36 വയസ്സ് (SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: പുരുഷൻ: 165 cms സ്ത്രീ : 152 cm
ശമ്പളം: 45600 – 95600 രൂപ

ഉദ്യോഗാർത്ഥികൾ 517/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ജനുവരി 18ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.