കേരള ബാങ്കിൽ 200 അസി. മാനേജർ ഒഴിവ്

0
4610
Ads

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ ( Assistant Manager) തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.

കാറ്റഗറി നമ്പർ : 433/2023 & 434/2023
പോസ്റ്റ് : അസിസ്റ്റന്റ് മാനേജർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്

വിഭാഗം I: (ജനറൽ വിഭാഗം) & വിഭാഗം II (സൊസൈറ്റി വിഭാഗം)
ശമ്പളം : 24,060-69,610
കാറ്റഗറി നമ്പർ: 433/2023
ഒഴിവ്: 150
പ്രായം: 18-28

യോഗ്യത: 1. 60% മാർക്കോടെ ബിരുദം. 2 എംബിഎ (ഫിനാൻസ്/ബാങ്കിങ്)/ എസിഎ എസിഎംഎ/എസിഎസ്/ബിഎസ്സി (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോപ്പറേഷൻ & ബാങ്കിങ്) യോഗ്യതയുള്ളവർക്കു മുൻഗണന.

കാറ്റഗറി നമ്പർ: 434/2023
ഒഴിവ്: 50,
പ്രായം: 18 – 50
യോഗ്യത: 1. അപേക്ഷകർ പ്രാഥമിക കാർ ഷിക സഹകരണ സംഘങ്ങളിലെയും (PACS)
അർബൻ കോഓപ്പറേറ്റീവ് ബാങ്കിലെയും അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറി തസ്തിക യിലോ അതിലും ഉയർന്ന തസ്തികയിലോ 8 വർഷത്തെ സേവന പരിചയത്തിൽ 3 വർഷം സൂപ്പർവൈസറി കേഡറിൽ ആയിരിക്കണം. 2 60% മാർക്കോടെ ബിരുദം 3. എംബിഎ (ഫിനാൻസ് ബാങ്കിങ്)/എസിഎ എസിഎംഎ.എസി.എസ്. ബിഎസ്സി (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോഓപ്പറേഷൻ & ബാങ്കിങ് യോഗ്യതയുള്ളവർക്കു മുൻഗണന.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബർ 29. അപേക്ഷ സമർപ്പിക്കുന്നതിന് വിജ്ഞാപനത്തിനും www.thulasi.keralapsc.gov.in സന്ദർശിക്കുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google