43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം

0
1071

43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 22.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം):

  1. ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ)സാങ്കേതിക വിദ്യാഭ്യാസം,
  2. മെഡിക്കൽ ഓഫീസർ ആയുർവേദം (തസ്തികമാറ്റം വഴിയുള്ള നിയമനം)ഭാരതീയ ചികിത്സാ വകുപ്പ്,
  3. ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്,
  4. റിപ്പോർട്ടർ ഗ്രേഡ് (തമിഴ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്,
  5. ട്രാൻസിലേറ്റർ (മലയാളം) വിവര പൊതുജനസമ്പർക്ക വകുപ്പ്,
  6. കാറ്റലോഗ് അസിസ്റ്റന്റ്- കേരള നിയമസഭാ സെക്രട്ടേറിയറ്റ്,
  7. ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II-സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ,
  8. ടെക്നിക്കൽ അസിസ്റ്റന്റ്-ഡ്രഗ്സ് കൺട്രോൾ,
  9. പർച്ചെയ്സ് അസിസ്റ്റന്റ് ആരോഗ്യം,
  10. റഫ്രിജറേഷൻ മെക്കാനിക്ക് (UIP)ആരോഗ്യം,
  11. ഇലക്ട്രീഷ്യൻ കേരള ജല അതോറിറ്റി,
  12. ഇലക്ട്രീഷ്യൻ (ബൈ ട്രാൻസ്ഫർ) കേരള ജല അതോറിറ്റി,
  13. ഇലക്ട്രീഷ്യൻ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,
  14. എൻജിനീയറിങ് അസിസ്റ്റന്റ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്,
  15. ഓവർസിയർ ഗ്രേഡ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്,
  16. ഫീൽഡ് ഓഫീസർ-കേരള വനവികസന കോർപ്പറേഷൻ ലിമിറ്റഡ്,
  17. ഡ്രസ്സർ/നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് മലബാർ സിമന്റ്സ് ലിമിറ്റഡ്.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാ തലം):

  1. ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ഇൻഷുറൻസ് മെഡിക്കൽ സർവീസസ്,
  2. തയ്യൽ ടീച്ചർ (UPS)വിദ്യാഭ്യാസം,
  3. ഇലക്ട്രീഷ്യൻ – കാർഷിക വികസന കർഷകക്ഷേമ വകുപ്പ്.

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):

  1. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ വനിതാ ശിശു വികസന വകുപ്പ് (പട്ടികജാതി/പട്ടികവർഗക്കാരിലെ സ്ത്രീകളിൽനിന്നുമാത്രം).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം):

  1. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്- ആരോഗ്യം (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നുമാത്രം),
  2. ക്ലാർക്ക് ടൈപ്പിസ്റ്റ് എൻ.സി.സി./ സൈനികക്ഷേമ വകുപ്പ് (പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട വിമുക്ത ഭടന്മാരിൽനിന്നുമാത്രം),
  3. ക്ലാർക്ക് ടൈപ്പിസ്റ്റ് വിവിധം (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം).

എൻ.സി.എ. വിജ്ഞാപനം (സംസ്ഥാനതലം):

  1. അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി),
  2. മെഡിക്കൽ വിദ്യാഭ്യാസ (എൽ.സി./എ.ഐ.-1),
  3. അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി), മെഡിക്കൽ വിദ്യാഭ്യാസം (വിശ്വകർമ -1),
  4. അസിസ്റ്റന്റ് പ്രൊഫസർ (പ്രൊസ്തോഡോണ്ടിക്സ്),
  5. മെഡിക്കൽ വിദ്യാഭ്യാസം (എസ്.സി.സി.സി. -1),
  6. അസിസ്റ്റന്റ് പ്രൊഫസർ (പ്രൊസ്തോഡോണ്ടിക്സ്), മെഡിക്കൽ വിദ്യാഭ്യാസം (ധീവര-1),
  7. കൃഷി ഓഫീസർ, കാർഷിക വികസന കർഷകക്ഷേമം (പട്ടികവർഗം -17),
  8. ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്), വ്യാവസായിക പരിശീലന വകുപ്പ് (മുസ്ലിം -1),
  9. സൂപ്പർവൈസർ (ഐ.സി.ഡി.എസ്.), വനിതാശിശു വികസനം (എസ്.സി.സി.സി. -1),
  10. ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസം (പട്ടികജാതി-1),
  11. ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (ഈഴവ/തിയ്യ/ബില്ലവ-1),
  12. ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (മുസ്ലിം-1),
  13. ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എസ്.സി.-1),
  14. ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (മുസ്ലിം -2),
  15. ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (ഒ.ബി.സി. -1)

എൻ.സി.എ. റിക്രൂട്ട്മെന്റ് (ജില്ലാതലം):

  1. ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (എൽ.സി./എ.ഐ. – കണ്ണൂർ-1),
  2. ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (ഹിന്ദു നാടാർ- തൃശ്ശൂർ-1),
  3. ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) ഭാരതീയ ചികിത്സാ വകുപ്പ് (എസ്.സി.സി.സി.- കാസർകോട്-1),
  4. ലൈൻമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) (എസ്.സി.സി.സി.- കോഴിക്കോട്-1),
  5. ലൈൻമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം)(ധീവര – കോഴിക്കോട്-1),
  6. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റവന്യൂ (എസ്.സി.സി.സി. – തിരുവനന്തപുരം-1.)

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.