ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ, വേങ്ങര തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിലേക്ക് 160 മിഡ്ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബർ 20നുള്ളിൽ അപേക്ഷ സമർപ്പിക്കണം. 8589009377, 9846700711 എന്നീ ഫോൺ നമ്പറിലും ആരോഗ്യകേരളത്തിന്റെ വെബ്സൈറ്റലും (www.arogyakeralam.gov.in) കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. https://forms.gle/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
- Name of Post : MID LEVEL SERVICE PROVIDER
- Qualification: i) BSc. Nursing with Kerala Nurses and Midwifes Council Registration Certificate ii) GNM with Kerala Nurses and Midwifes Council Registration Certificate and Minimum One year post qualification experience
- Age Maximum: 40 years as on 01.10.2023
- Method of Recruitment Contract basis
- Vacancy :160 (Kuttippuram, Vettom ,Mankada, Valavannur, Marancheri, Neduva, Trikkanapuram, Vengara Health Blocks)
Last date of receipt of Application 20.10.2023.
Candidates are directed to submit application by online through Google form only. Hard copies are not to be considered.
For more details visit www.arogyakeralam.gov.in , Contact. No. 8589009377
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

