കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബഡോർ പ്രവിശ്യയിൽ റജിസ്ട്രേഡ് നഴ്സ് ഒഴിവ്. നോർക്ക റൂട്സ് മുഖേനയാണു നിയമനം. ഇന്റർവ്യൂ 2023 ഒക്ടോബർ 2- 14 വരെ കൊച്ചിയിൽ.
യോഗ്യത: 2015 ന് ശേഷം നേടിയ നഴ്സിങ് ബിരുദവും 2 വർഷ പരിചയവും ഉള്ള റജിസ്റ്റേഡ് നഴ്സ്. കാനഡയിൽ നഴ്സ് ആയി ജോലി നേടാൻ നാഷനൽ നഴ്സിങ് അസസ്മെന്റ് സർവീസ് (NNAS) ൽ റജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസാവുകയോ വേണം.
ഇന്റർവ്യൂവിൽ ജയിക്കുന്നവർ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതി. ഇവയിൽ ഏതെങ്കിലും നേടിയവർക്ക് ഇന്റർവ്യൂവിൽ പരിഗണന ലഭിക്കും. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 നേടിയിരിക്കണം. വിവരങ്ങൾക്കു ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽനിന്ന്); +91 88020 12345 (വിദേശത്തുനിന്നു മിസ്ഡ് കോൾ) കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org www.nifl.norkaroots.org സന്ദർശിക്കുക
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


