നാട്ടിൻ പുറത്തെ ജോലി ഒഴിവുകൾ,
കേരളത്തിലെ വിവിധ ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക. ഒഴിവുകൾ ചുവടെ ചേർക്കുന്നു.
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
📗 പത്തനംതിട്ട ടൗൺ, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ
അവശ്യമുണ്ട്.
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും, ഡ്രൈവിം ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധി 45 വയസ്സ് വരെ,
സാലറി 15000 മുതൽ 30000 വരെ,
മൊബൈൽ : 79 07 40 34 13, 80897 87052 / 8593910562
📗 സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 മുതൽ 14000 രൂപ വരെ, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്,
ഫോൺ 94 46 97 60 00.
📗 പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദം ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ (ആൺകുട്ടികളുടെ) കുക്ക് തസ്തികയിൽ (പുരുഷൻ) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ നവംബർ ഒമ്പതിന് രാവിലെ 11 ന് നടക്കും. പാചകമേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ എത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.
ഫോൺ: 0492 221 72 17.
📗 കട്ടപ്പനയിലുള്ള കൊറിയർ ഓഫീസിലേക്ക് ഡെലിവറി ബോയ്സ് & ഗേൾസിനെ ആവശ്യമുണ്ട്, സാലറി 13000 രൂപ, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ വിളിക്കുക,
ഫോൺ 70 12 99 78 23.
📗നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ AICTE നിഷ്കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം, ഫോൺ 85 47 61 82 90.
📗 കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് മെഡിക്കൽ റെപ്രസെന്ററ്റീവിനെ ആവശ്യമുണ്ട്, യോഗ്യത BSc, MSc Botany / Zoology, B.PHARM, M.PHARM, D.PHARM, ANM, GNM. സാലറി 3000 മുതൽ 4000 രൂപയും ഇൻസെന്റീവും മറ്റാനുകൂല്യങ്ങളും ലഭിക്കും, സ്ത്രീക്കൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം, താൽപര്യമുള്ളവർ ബയോഡാറ്റ അയക്കുക,
ഫോൺ 70 34 99 25 77, ഇമെയിൽ qms.thrissur@gmail.com
📗 myG യിൽ കേരളത്തിലുടനീളം M/F ഷോറൂം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്, താമസ സൗകര്യം ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ : 89 43 55 22 77, 7306220077.
📗 ബയോടെക്കിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്
( പ്രായപരിധി ഇല്ല )
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക കോൺടാക്ട്, 94460 00960
📗 ഓഫീസ് സ്റ്റാഫ് ആവശ്യമുണ്ട്
കൊച്ചിയിലും രാമപുരത്തും പ്രവർത്തിക്കുന്ന മാൻപവർ സ്ഥാപനത്തിലേക്ക്
അഡ്മിൻ മാനേജർ, റിക്രൂട്ട്മെന്റ് മാനേജർ, എച്ച് ആർ ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എച്ച് ആർ അസിസ്റ്റന്റ്, കൗൺസിലേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
CONTACT:- 99477 95423, 97464 83564
wcruit@yorkrecruitment.com
📗 മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഭാഗത്തു പ്രവർത്തിക്കുന്ന ബിൽഡിംഗ് മെറ്റീരിയൽസ് ഷോറൂമിലേക് പരിചയ സമ്പന്നയായ SALES MAN നെ ഉടൻ ആവിശ്യം ഉണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഉടൻ ബന്ധപെടുക. മേലാറ്റൂർ പരിസരവാസികൾ മാത്രം ബന്ധപെടുക .
CONTACT NO :+91 812 96 57 111
📗 NEW VACCANCY
@LADIES CLOTHING SHOP
SALES MAN — experianced /Fresher
Time: 9.30 to 9.30
Salary: 15000 to 18000
സ്ഥലം : പെരിന്തൽമണ്ണ
PLEASE CONTACT
75 10 31 13 49 | 80 75 98 92 58
📗 എറണാകുളം ജില്ലയിലെ സുന്നീ വനിതാ കോളേജിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് വനിതകളെ ആവശ്യമുണ്ട്.
WARDEN, COOK
വനിതകളെ മാത്രം ആണ് ആവശ്യം
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന താമസ ഭക്ഷണ സൗകര്യം ലഭ്യമാണ്
91 89 21 39 73 77 | +91 87 14 33 20 81
📗 Part time job for ladies, office assistent, two Wheeler ഓടിക്കാൻ അറിഞ്ഞിരിക്കണം,
ത്രിശൂർ കോർപ്പറേഷൻനിൽ താമസം ഉള്ളവർക്ക് മുൻഗണന
please contect 96 33 33 35 57
📗 ചങ്ങനാശേരിയിലെ ഒരു പ്രമുഖ
Conomiilgeilce House keeping Supervisor –
നെ ആവശ്യമുണ്ട്
(മുൻപരിചയമുളളവർ മാത്രം)
താല്പര്യമുള്ളവർ ബന്ധപ്പെടുക
97 44 02 95 56 | 98 46 25 64 10
📗 Company: Kajaria Ceramics Ltd
Designation: Interim Sales
Executive(Off-role)
Salary:15000/+ T&E – 5000 Preferred
Location: Kollam
CONTACT: +91 99958 62018
📗 WE ARE HIRING
കണ്ണൂർ മയ്യിലിൽ പുതുതായി ആരംഭിക്കുന്ന Tiles and sanitary ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്., പ്രായപരിധി 25 to 45
Contact: 79076 18780 | 98 47 80 06 60
ഈ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
📗 മൂന്നാർ റിസോർട്ടിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട് ഭക്ഷണവും താമസവും ലഭ്യമാണ്
SALARY-18000
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക, PH NO : 94 96 74 37 84
📗 Full Time/Part Time
പുനലൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇ കോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫ്റ്റിനെ ആവശ്യമുണ്ട്
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടു വീലർ എന്നിവയുളള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
97 44 38 20 47 | 70 12 38 42 17
📗 അക്ഷയ ജനസേവന കേന്ദ്രത്തിലേക്ക്
ഓൺലൈൻ വർക്കിനും മലയാളം DTP ISM അറിയാവുന്ന വനിതാ സ്റ്റാഫിനെയും ട്രയിനിയേയും ആവശ്യമുണ്ട്.
0471 35 68 330 | 97 47 01 00 56
📗 ആവശ്യമുണ്ട്
ഇന്ത്യയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ധനകാര്യ സ്ഥാപനത്തിലേക്ക് ഫിനാൻഷ്വൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
നല്ല വരുമാനം നേടാം – Age: 25 to 65
വിദ്വാഭ്വാസ യോഗത: SSLC PASS & Above Call, Ph: 9746 989 167
📗 കെവിആർ ഡ്രീം വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ടാറ്റ മോട്ടോഴ്സ് കാസറഗോഡ് നിയമനം.
കസ്റ്റമർ അഡ്വൈസർ (സെയിൽസ്)
പരിചയം: 0-3 വർഷം
ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം
Locations: Kasaragod, Kanhangad, Uppala, Cheruvathur and Vellarikundu
ബ്രാഞ്ച് മാനേജർ (സെയിൽസ്)
പ്രവൃത്തിപരിചയം: 35 വർഷത്തെ മാനേജർ പരിചയം നിർബന്ധം
Location: Uppala ബയോഡാറ്റ അയക്കുക
hr.ksd@kvrtata.com
വാട്സ്ആപ്പ്: 99 95 26 62 88
📗 Hiring Marketing Staffs
Thrissur ചാലക്കുടിയിൽ FMCG company യിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
Attractive Salary + Incentives+
Accommodation + Food Available
Urgent Vacancy Call:75 58 08 67 48
📗 തൊഴിൽ അവസരം
കമ്പനി : ബെസ്റ്റ് സെല്ലർ റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബ്രാൻഡ്: വെറോമോഡ & ഒൺലി
സ്ഥാനം: സ്റ്റോർ മാനേജർ
സ്ഥലം: ലുലു മാൾ തിരുവനന്തപുരം
ശമ്പളം: ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് മിനിമം യോഗ്യത: 4 പ്ലസ് വർഷം റീട്ടെയിലിൽ ഒരു ASM അല്ലെങ്കിൽ SM
താൽപ്പര്യമുള്ള 97 137 42 069 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക
📗 Hiring Store Managers for Popees Baby Care, Location: Kochi
Qualification: Graduation & above
SM’s, ASM’s or DM’s with minimum 1 to 2 years experience can also send the cv to
81 29 78 93 39
📗 URGENT HIRING
ബ്രാഞ്ച് മാനേജർ കമ്പനി – മുത്തൂറ്റ് ഫിനാൻസ് ലൊക്കേഷൻ: കൊച്ചി
യോഗ്യത: ഏതെങ്കിലും ബിരുദം പരിചയം: കുറഞ്ഞത് 3 വർഷത്തെ ടീം ഹാൻഡ്ലിംഗ്,
LAP അനുഭവം വകുപ്പ്
വായ്പ (വ്യക്തിഗത വായ്പ | വസ്തുവിന്മേൽ വായ്പ താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക – 87 14 80 16 02
Latest Jobs
-
ആലപ്പുഴ ജില്ലയില് പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies


