കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആരോഗ്യ മേഖലയിലും ആശുപത്രി മേഖലയിലും ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.
ഒഴിവുകൾ
- സീനിയർ എച്ച്.ആർ. എക്സിക്യൂട്ടീവ്
യോഗ്യത: ഗവ. അംഗീകൃത MBA(HR) – യും, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. NABH അക്രെഡിറ്റഡ് ആശുപത്രിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന - എച്ച്.ആർ. എക്സിക്യൂട്ടീവ്
യോഗ്യത: ഗവ.അംഗീകൃത MBA(HR) – യും, രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. NABH അക്രെഡിറ്റഡ് ആശുപത്രിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബിരുദവും, ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകത ഡിപ്ലോമയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും - സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
യോഗ്യത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്. സി- റെസ്പിറേറ്ററി തെറാപ്പിയും സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം. - റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
യോഗ്യത: ബി.എസ്.സി റെസ്പിറേറ്ററി തെറാപ്പിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും - നഴ്സ് എഡ്യൂക്കേറ്റർ
യോഗ്യത: എം.എസ്.സി നെഴ്സിംഗും NABH അക്രെഡിറ്റെഡ് ആശുപ ത്രിയിൽ നെഴ്സ് എഡ്യൂക്കേറ്ററായി 2 വർഷത്തെ പ്രവൃത്തി പരിചയവും - നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ്)
ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. - ഫാർമസിസ്റ്റ്
യോഗ്യത: ഗവ. അംഗീകൃത ബി.ഫാം/ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും - പ്ലംബർ
യോഗ്യത: ഗവ. അംഗീകൃത ഐ.ടി.ഐ (പ്ലംബിംഗ്)യും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇമെയിൽ മുഖേന അയക്കണം. ഇമെയിൽ: nsmimshrd@gmail.com
അപേക്ഷ അവസാന തീയതി: 27/01/2026 (വൈകുന്നേരം 5 മണി വരെ)
ബന്ധപ്പെടാനുള്ള വിവരങ്ങൾ വിലാസം:
കൊല്ലം ജില്ലാ സഹകരണ ആശുപത്രി
പാലത്തറ, കൊല്ലം – 20 ഫോൺ:
0474-2723931, 2723220, 2723199, 9188954977
വെബ്സൈറ്റ്: www.nshospital.org
അപേക്ഷകരുടെ യോഗ്യതയും അനുഭവവും അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

o
Latest Jobs
-
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനം
-
ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLC
-
മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment
-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
- ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനം2 ദിവസം ബാക്കിഅവസാന തീയതി: 05 Nov 2026
- നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്4 ദിവസം ബാക്കിഅവസാന തീയതി: 07 Nov 2026
- കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ7 ദിവസം ബാക്കിഅവസാന തീയതി: 10 Nov 2026
- ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLC7 ദിവസം ബാക്കിഅവസാന തീയതി: 10 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്22 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ24 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ27 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment29 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026

