എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre Ernakulam Recruitment) ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
- റിലേഷന്‍ഷിപ്പ് ഓഫീസര്‍,
- ഫീല്‍ഡ് ഓഫീസര്‍,
- ഇന്റേണല്‍ ഓഫീസര്‍ (യു.ജി/പി.ജി)
- ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്,
- കസ്റ്റമര്‍ അഡൈ്വസര്‍,
- അഡ്മിന്‍ എക്‌സിക്യൂട്ടീവ് (ഏതെങ്കിലും ഡിഗ്രി)
- പിഡിഐ ഇന്‍ ചാര്‍ജ്/പിഡിഐ ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍)
- പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ
- സൈറ്റ് എഞ്ചിനീയര്‍, (ബി.ടെക്/ഡിപ്ലോമ സിവില്‍)
- സെയില്‍സ് മാനേജര്‍,
- മാര്‍ക്കറ്റിംഗ് സ്റ്റാഫ്.
യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, ബി.ടെക്ക് (സിവില്‍). ഉദ്യോഗാര്‍ത്ഥികള്‍ 2024 നവംബര്‍ 12 നു മുമ്പായി empekm.1@gmail.com ഇ- മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച ശേഷം 2024 നവംബര്‍ 12 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഓള്‍ഡ് ബ്ലോക്കില്‍ 5-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ ചെയ്യാത്തവര്‍ക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം
Relationship officer,marketing staff
Relationship officer
Comments are closed.