മലപ്പുറം എംപ്ലോയബിലിറ്റി സെൻ്റർ മുഖേന  തൊഴിലവസരം; Employability Centre Malappuram Job Vacancies

0
798
Employability Centre Malappuram Job Vacancies

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവ്. ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. (Employability Centre Malappuram Job Vacancies)

  1. മാനേജര്‍,
  2. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍,
  3. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്,
  4. സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ),
  5. കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍,
  6. ഓവര്‍സീയിംഗ് ലാബര്‍,
  7. സൈറ്റ് മെഷറര്‍,
  8. ടെലികോളര്‍,
  9. ബ്രാഞ്ച് മാനേജര്‍,
  10. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍,
  11. ടീം ലീഡര്‍,
  12. ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്. ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്,
  13. കസ്റ്റമര്‍ കെയര്‍,
  14. സെയില്‍സ് എക്‌സിക്യൂട്ടീവ്,
  15. ഓഫീസ് സ്റ്റാഫ് .

ഇൻ്റർവ്യൂ നടക്കുന്ന സ്ഥലം :മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് 2024 ആഗസ്റ്റ് എട്ട്, ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം. ഫോണ്‍: 0483 2734737, 8078428570

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.