ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം, യോഗ്യത : പത്താം ക്ലാസ്സ്‌

0
1331
Ads

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്,എക്സ്പീരിയൻസ് ഇല്ലാത്തവർക്കും, എക്സ്പീരിയൻസ് ഉള്ളവർക്കും ജോലി നേടാവുന്ന അവസരങ്ങൾ ആണ് വന്നിട്ടുള്ളത്
ഒഴിവുകൾ ചുവടെ ചേർക്കുന്നു

1. സെയിൽസ് മാൻ ട്രെയ്‌നി

പത്താം ക്ലാസ്സ്‌, പ്ലസ് 2, യോഗ്യത ഉള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ ജോലി നേടാവുന്നതാണ്

2. കമ്പ്യൂട്ടർ ഓപ്പറേറ്റർ

പ്ലസ്ടു,യോഗ്യത ഉള്ള പുരുഷന്മാർക്കാണ് ഈ ജോലി നേടാവുന്നത്, ( ബില്ലിംഗ് )

3. സെയിൽസ് മാൻ, ഗോൾഡ് &ഡയമൻഡ്‌സ്

പത്താം ക്ലാസ്സ്‌, പ്ലസ് 2, യോഗ്യത ഉള്ള എക്സ്പീരിയൻസ് ഉള്ളവർക്കാണ് ഈ ജോലി നേടാവുന്നത്.

4. ഷോറൂം മാനേജർ

Plus 2, graduate യോഗ്യത ഉള്ള ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക് ഈ ജോലി നേടാം.

എങ്ങനെ ജോലി നേടാം
2022 നവംബർ,11-2022, വെള്ളിയാഴ്ച, പകൽ,10am-01pm വരെ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി ഈ ജോലി നേടാവുന്നതാണ്, താല്പര്യം ഉള്ള, കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
പരമാവധി ഷെയർ ചെയ്യുക.

ഇന്റർവ്യൂ വിവരങ്ങൾ
പാലക്കാട്‌ ജില്ലയിൽ 2022 നവംബർ 11 വെള്ളിയാഴ്ച, പകൽ,10am- 01.00 pm വരെ നടക്കുന്ന ഇന്റർവ്യൂവിൽ, KPM REGENCY റോബിൻസൺ റോഡ് പാലക്കാട്‌ എന്ന അഡ്ഡ്രസിൽ നേരിട്ട് വരുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9562956275
ഇമെയിൽ – hr@chemmannurinternational.com

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google