ജോസ്കോ ജുവല്ലേഴ്സിൽ ജോലി ഒഴിവുകൾ

0
1505
Ads

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (MALE CANDIDATES) ആവശ്യമുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് ജുവല്ലറി മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം, താമസം, ഭക്ഷണം എന്നിവ ലഭ്യമാകുന്നതാണ്.

SALESMAN

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 32 വയസ്സിനു താഴെ.

SALESMAN TRAINEE

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും അഭികാമ്യം. പ്രായം: 26 വയസ്സിനു താഴെ.

ACCOUNTANT

M.Com / B.Com. ഓഡിറ്റിങ്ങിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SECURITY

കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ് സർവീസുകാർക്ക് മുൻഗണന.

താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയും താഴെ പറയുന്ന വിലാസത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കിൽ careers@joscogroup.com എന്ന മെയിൽ ID ലേക്ക് 10 ദിവസത്തിനകം അയയ്ക്കുക.

JOSCO JEWELLERS
Rajiv Gandhi Municipal Complex, Near Thirunakkara Maidanam, Thirunakkara, Kottayam -686001. Tel: 0481 2303555

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google