നിരവധി തൊഴിലവസരങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി ബിൽഡർ കമ്പനി ആയ “കൊണ്ടോടി ഓട്ടോക്രഫ്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്” മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1 . വെൽഡർ
2 . ഫിറ്റർ
3 . ഫാബ്രിക്കേറ്റർ
4 . സ്റ്റീൽ മെറ്റൽ വർക്ക്
5 . പുട്ടി വർക്ക്
6 . പൈന്റർ
7 .അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (M )
8 .ഡിസൈൻ എഞ്ചിനീയർ
9 . പ്രൊഡക്ഷൻ എഞ്ചിനീയർ
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ (27/04/2025) ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്തിനിടയിൽ “കൊണ്ടോടി ഓട്ടോക്രഫ്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്” കോട്ടയം അയർകുന്നത്തുള്ള ഹെഡ്ഓഫീസിൽ നേരിട്ടെത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് :8086990070 ,8086932325 എന്ന നമ്പറിൽ വിളിക്കുക. 📧മെയിൽ ഐഡി: hrm@kondodyautocraft.com
വെബ്സൈറ്റ്: https://kondodyautocraft.com/

Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

