മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

0
795
Ads

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2024 ജൂലായ് 20ന് രാവിലെ 10 മുതMarikar Motors, LUXON MOTORS PVT. LTD. (Luxon Tata), & Credit Access Grameen Ltd.ൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. ( Model Career Center Placement drive) വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ ജൂലായ് 19ന്  ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് https://bit.ly/JULYPL24 വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577

Participating Companies

  1. Marikar Motors,
  2. LUXON MOTORS PVT. LTD. (Luxon Tata), 
  3. Credit Access Grameen Ltd.