MRF വടവാതൂർ ഫാക്ടറിയിൽ Production Department-ൽ സ്റ്റൈപൻഡോടുകൂടിയ ഇൻറേൺഷിപ്പ് അവസരം!
ദൈർഘ്യം: 3 വർഷം
യോഗ്യത: B.Tech / ഡിപ്ലോമ / ഡിഗ്രി
പ്രായപരിധി: 18 – 25 വയസ് (Male Candidates Only)
Monthly Stipend:
- 1st Year – ₹19,500/-
- 2nd Year – ₹20,500/-
- 3rd Year – ₹21,500/-
Bonus (90% Attendance):
- 1st Year – ₹10,000/-
- 2nd Year – ₹20,000/-
- 3rd Year – ₹30,000/-
താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക: 0481-2570461(8.30am -4.30pm)
ഇന്റർവ്യൂ തീയതി: 08.12.2025
സമയം: രാവിലെ 8.30
സ്ഥലം: MRF ഫാക്ടറി, വടവാതൂർ, കോട്ടയം
തെരഞ്ഞെടുക്കപ്പെട്ടവർ ഉടൻ ജോയിൻ ചെയ്യേണ്ടതാണ്.
Disclaimer: MRF Limited and its group companies follow a strict merit based recruitment process and do not charge or accept any form of payment from job seekers during any stage of the recruitment process. Personal details provided will be treated confidential.
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


