ഇടുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023

0
901

നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് ( National Employment Exchange) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇടുക്കിയുടെ (District Employment Exchange, Idukki) ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 2023( Mega Job Fair 2023)
2023 ജനുവരി 28 ന് പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരിയിൽ സംഘടിപ്പിക്കുന്നു
15+ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 700+ ഒഴിവുകൾ നിലവിലുണ്ട്.

Date : 2023 ജനുവരി 28
Venue : പാവനാത്മ കോളേജ് മരിയ്ക്കാശ്ശേരി
പങ്കെടുക്കുന്നത് : 15 + സ്ഥാപനങ്ങൾ

യോഗ്യത : SSLC, Plus Two, Degree PG, ITI Pharmacy, Diploma BTech

ഒഴിവുകൾ : സെയിൽസ്, മാർക്കറ്റിംഗ്, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.