ടെക്സ്റ്റൈൽസിൽ ജോലി നേടാം – കൊല്ലം ജില്ലയിലെ ഒഴിവുകൾ

0
1211
Ads

കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസ് & ലെതർ പാലസിൽ ജീവനക്കാരെ ആവശ്യമുണ്ട്

  1. സെയിൽസ് ഗേൾസ്
  2. സെയിൽസ്മാൻ
  3. സെയിൽസ് ട്രെയിനീസ്
  4. അക്കൗണ്ടന്റ്
  5. കാഷ്യർ
  6. ബില്ലിംഗ് സ്റ്റാഫ്
  7. സ്റ്റിച്ചിംഗ്

മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പ്രായപരിധി 18 നും 45 നും മധ്യേ. പരിചയ സമ്പന്നർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ സഹിതം ഷോറൂമുമായി ബന്ധപ്പെടുക

മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസ്
മുക്കട, കുണ്ടറ, കൊല്ലം. Contact: 0474 2528629, 8075091587

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google