1 മുതൽ 8 ക്ലാസുകളിലെ OBC വിഭാഗം രക്ഷിതാക്കളുടെ ശ്രദ്ധക്ക് 2023 – 24 വർഷത്തെ കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90% ഉം അതിൽ കൂടുതലും മാർക്കും ഹാജരും ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി – 15/11/23
- 💥 വരുമാന പരിധി രണ്ടര ലക്ഷം
- 💥 ഓഫീസിൽ സമർപ്പിക്കേണ്ട രേഖകൾ താഴെ പറയുന്നു
- 💥 പൂരിപ്പിച്ച അപേക്ഷ
- 💥 ജാതി തെളിയിക്കുന്ന രേഖ
- 💥 വരുമാന സർട്ടിഫിക്കറ്റ്
- 💥 ആധാർ കാർഡിന്റെ copy
- 💥 Bank pass book ന്റെ copy
- 💥 മുൻവർഷത്തെ വാർഷിക പരീക്ഷയുടെ mark list (90% ലധികം Mark ഉണ്ടായിരിക്കണം.)
- 💥 ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കുറഞ്ഞ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്കോളർഷിപ്പ് .
- 💥 1500 രൂപയാണ് സ്കോളർഷിപ്പ് തുക.
- 💥 അവസാന തിയ്യതിക്കു ശേഷമോ അപൂർണ്ണമായതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല (കൂടിയ Mark ഉം കുറഞ്ഞവരുമാനക്കാർക്കുമാണ് പരിഗണന ). അപേക്ഷ form ന്റെ മാതൃക ഓഫീസിൽ നിന്നോ online നിന്നും copy എടുത്തോ ഉപയോഗിക്കാവുന്നതാണ്
വരും വർഷങ്ങളിൽ Adhar Seed Account ലേക്കായിരിക്കും Scholarship തുക ലഭിക്കുക. ആയതിനാൽ Account Adhar Seed ആക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ.
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


