ഇ.വി.എം മോട്ടോർസിന്റെ കേരളത്തിലെ കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡുകളായ SKODA, MG, NISSAN എന്നിവയിലേക്കാണ് ഒഴിവുകൾ, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുകയോ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
മാനേജർ സർവീസ്
യോഗ്യത-
🔸B Tech / ഡിപ്ലോമ/ITI
🔸സമാന മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം
സർവീസ് അഡ്വൈസർ
യോഗ്യത-
🔸B Tech / ഡിപ്ലോമ
🔸സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
🔸B Tech/ Diploma ഫ്രഷേഴ്‌സ്നും അപേക്ഷിക്കാം
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ
🔸സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
🔸B.Tech ഫ്രഷേഴ്‌സ്നും അപേക്ഷിക്കാം
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത-
🔸MBA Marketing/ഡിഗ്രി / ഡിപ്ലോമ
🔸2 & 4 വീലർ ലൈസൻസ് നിർബന്ധം
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
ഷോറൂം സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ
🔸2 & 4 വീലർ ലൈസൻസ് നിർബന്ധം
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
ബില്ലിംഗ് സ്റ്റാഫ്
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ+Tally
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ
🔸സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
ഇൻഷുറൻസ് കോർഡിനേറ്റർ
യോഗ്യത-
🔸ഡിഗ്രി / ഡിപ്ലോമ
🔸സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
🔸ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
ടെക്നീഷ്യൻ
യോഗ്യത-
🔸ഐടിഐ / ഡിപ്ലോമ
🔸ടെക്നീഷ്യൻ മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
🔸Trainee/Apprentice തസ്തിക കളിലേക്ക് ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം
——————————————————–
Whatsapp or Call-8111880533
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


