ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വർക്ക് ഫ്രം ഹോം നിയമനം
സ്ഥാപനം : കണക്ട് ബിസിനസ് സൊല്യൂഷൻ
Process : Porter
Qualification : Plus Two
Freshers or experienced can apply
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്കു ഇതിൽ ഏത് ഭാഷ അറിയാവുന്നവർക്കും അപ്ലൈ ചെയ്യാം
Immediate joining
Salary offered: 10400 -14500
Shift type – Rotational (any 9 hours between 7 AM to 1 AM)
Working days 6 days with one day roatational week off
സ്വന്തമായി ലാപ്ടോപ്, ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് മാത്രമേ ഈ വേക്കൻസിയിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കൂ. ലാപ്ടോപ്പോ മറ്റു സൗകര്യങ്ങൾ ഇല്ലാത്തവർക്കോ ഇംഗ്ലീഷ് ഭാഷയിൽ ഫ്ലൂവൻസി ഉണ്ടെങ്കിൽ അല്ലെങ്കിൽ ഹിന്ദി, തമിഴ് പോലുള്ള മറ്റു ഭാഷകൾ അറിയാമെങ്കിൽ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ ഓഫീസുകളിൽ വേക്കൻസി ഉണ്ട് ഡീറ്റെയിൽസ് കൊടുക്കുമ്പോൾ ഇങ്ങനെയുള്ളവർ Ready to Relocate കൊടുക്കുക അല്ലാത്തവർ work from home സെലക്ട് ചെയ്യുക
യോഗ്യരായവർ ഉടൻ താഴെ കാണുന്ന വിവരങ്ങൾ ഫിൽ ചെയ്യുക.
https://surveyheart.com/form/6471adfd46d5a9531acf7292
☎️ ഫോൺ :04772230626,8304057735
Last date to apply -2023 June 2
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


