എഐ എയർപോർട്ട് സർവീസസ്: 279 ഒഴിവ്

0
2499
Ads

ചെന്നൈ, മുംബൈ എയർപോർട്ട്: 130 സെക്യൂരിറ്റി എക്സിക്യൂട്ടീവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചെന്നൈ, മുംബൈ എയർപോർട്ടുകളിൽ (ഇൻ്റർനാഷനൽ കാർഗോ വെയർഹൗസ്) 130 സെക്യൂരിറ്റി എക്സസിക്യൂട്ടീവ് ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടിയേക്കാം. 
ഇൻ്റർവ്യൂ: 2024 ഫെബ്രുവരി 1, 2, 3 തീയതികളിൽ
യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. (എൻസിസി സർട്ടിഫിക്കേഷൻ/ സർട്ടി ഫൈഡ് സെക്യൂരിറ്റി കോഴ്‌സ് മുൻഗണന)
പ്രായപരിധി: 28.
ശമ്പളം: 27,450.
For official Notification click here

ഡൽഹി, അമൃത്സർ, ചെന്നൈ, മുംബൈ: 105 ഓഫിസർ/കോഓർഡിനേറ്റർ

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ ഡൽഹി, അമൃത്സർ, ചെന്നൈ, മുംബൈ സ്‌റ്റേഷനുകളിൽ 105 ഒഴിവ്. സ്ത്രീകൾക്കും അവസരം. കരാർ നിയമനം. ഇൻ്റർവ്യൂ 2024 ജനുവരി 29, 30, 31 തീയതികളിൽ .  യോഗ്യത, പ്രായപരിധി, ശമ്പളം: . 

തസ്ത‌ിക : ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ:
യോഗ്യത: ബിരുദം, ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി/ റിഫ്രഷർ സർട്ടിഫിക്കറ്റ്,
പ്രായപരിധി: 5 വർഷ പരിചയം;
പ്രായം: 50;
ശമ്പളം : 60,000.

തസ്ത‌ിക: ആർഎ ചീഫ് സെക്യൂരിറ്റി ഓഫിസർ:
യോഗ്യത: ബിരുദം, ബേസിക് എവിഎസ്ഇസി/ റിഫ്രഷർ സർട്ടിഫിക്കറ്റ്, 7 വർഷ പരിചയം;
പ്രായം: 50,
ശമ്പളം : 50,000.

തസ്ത‌ിക : അസിസ്‌റ്റൻ്റ് റീജനൽ സെക്യൂരിറ്റി കോഓർ ഡിനേറ്റർ: യോഗ്യത: ബിരുദം, ബേസിക് എവിഎസ്‌ഇസി/ റിഫ്രഷർ സർട്ടിഫിക്കറ്റ്,
പരിചയം : 5 വർഷ പരിചയം:
പ്രായം: 45;
ശമ്പളം : 40,000.

തസ്ത‌ിക : ഓഫിസർ-സെക്യൂരിറ്റി: യോഗ്യത: ബിരുദം, ബേസിക് എവിഎസ്ഇസി, റിഫ്രഷർ സർട്ടിഫിക്കറ്റ്. സ്ക്രീനർ സർട്ടിഫിക്കേഷൻ;
പ്രായം: 50;
ശമ്പളം :45,000.

തസ്ത‌ിക : ജൂനിയർ ഓഫീസർ-സെക്യൂരിറ്റി:
യോഗ്യത: ബിരുദം, ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റ്/റിഫ്രഷർ സർട്ടിഫിക്കറ്റ്
പ്രായം: 45
ശമ്പളം : 28,200,
യോഗ്യത സംബന്ധിച്ചകൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. For official Notification click here

ഗ്വാളിയർ എയർപോർട്ട്: 44 ഒഴിവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗ്വാളിയർ എയർപോർട്ടിൽ 44 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനം.
ഇന്റർവ്യൂ ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ.
തസ്‌തികകൾ: കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ഹാൻഡിമാൻ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ.
കൂടുതൽ വിവരങ്ങൾക്ക് www.aiasl.in കാണുക. For official Notification click here
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google