എയർപോർട്ടിൽ ജോലി നേടാം | നിരവധി ഒഴിവുകൾ – Airport Jobs

0
2763
Ads

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ ( Chennai International Airport) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്– Customer Service Executive
ഒഴിവ്: 80
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്
ശമ്പളം: 25,980 രൂപ
ഇന്റർവ്യൂ തിയതി: 2023ഏപ്രിൽ 17

Jr കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് – Jr. Customer Service Executive ഒഴിവ്: 64
യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: എയർലൈൻ അല്ലെങ്കിൽ ഏവിയേഷൻ ബിരുദം /എയർലൈൻ ഡിപ്ലോമ / സർട്ടിഫൈഡ് കോഴ്സ്
ശമ്പളം: 23,640 രൂപ ഇന്റർവ്യൂ തിയതി: 2023 ഏപ്രിൽ 18

റാംപ് സർവീസ് എക്സിക്യൂട്ടീവ് – Ramp Service Executive
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ) അല്ലെങ്കിൽ

ITI with NCTVT (മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ) കൂടെ

ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ (HMV) കരുതണം. ശമ്പളം: 25,980 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 19

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർUtility Agent Cum Ramp Driver യോഗ്യത: പത്താം ക്ലാസ് / SSC, HMV ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 23,640 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 19

ഹാൻഡിമാൻ– Handyman
ഒഴിവ്: 230
യോഗ്യത: പത്താം ക്ലാസ് / SSC, ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം അഭികാമ്യം: ഹിന്ദി ഭാഷയിലെ പരിജ്ഞാനം
ശമ്പളം: 21,330 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 20
പ്രായപരിധി: 28 വയസ്സ്

Ads

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ് : SC/ ST/ ESM : ഇല്ല
മറ്റുള്ളവർ: 500 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google