അവസരം ബിടെക്, ഡിപ്ലോമ യോഗ്യതക്കാർക്ക് റജിസ്ട്രേഷൻ ഒക്ടോബർ 4 നകം, മേള 2023 ഒക്ടോബർ 7 ന്
സ്ഥാനത്തെ സർക്കാർ, പൊതുമേഖ സം, സ്വകാര്യമേഖലാ സ്ഥാപനങ്ങളി ലെ 1000 ഒഴിവിലേക്ക് ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട യിനിങ്ങും കളമശേരി സൂപ്പർവൈസറി ഡവല പ്മെന്റ് സെന്ററും (എസ്ഡി സെന്റർ) ചേർന്നു സംഘടിപ്പിക്കുന്ന തൊഴിൽ മേള, 2023 ഒക്ടോബർ 7ന് രാവിലെ 9നു കളമശേരി ഗവ. പോളിടെക്നിക് കോളജിൽ നടത്തും.
100 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ബിടെക്, മൂന്നു വർഷ ഡിപ്ലോമ ജയിച്ച് 5 വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ട്രെയിനിങ്ങിനുശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് ദേശീയതലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും. ബിടെക്കുകാർക്ക് കുറഞ്ഞത് 9,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.
ഒന്നിൽകൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യുവിനു പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. 2023bഒക്ടോബർ 4നകം എസ്ഡി സെന്ററിൽ റജിസ്റ്റർ ചെയ്യണം. 0484-2556530,
വെബ് സൈറ്റ് വിലാസം www.sdcentre.org
Latest Jobs
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്
-
₹21,175 ശമ്പളത്തിൽ വിഴിഞ്ഞം സീപോർട്ടിൽ ജോലി അവസരം – അപേക്ഷ ഫെബ്രുവരി 18 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ


