അപ്രന്റിസ്ഷിപ്പ് മേള 14ന്

0
83

കണ്ണൂർ ഗവ.വനിത ഐ ടി ഐയിൽ ആഗസ്റ്റ് 14ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. മേളയിൽ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ള സർക്കാർ മേഖലയിലെയും സ്വകാര്യ, സഹകരണ മേഖലയിലെയും സേവന വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ ആഗസ്റ്റ് എട്ടിനകം കണ്ണൂർ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ആർ ഐ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0497 2704588. ഇ മെയിൽ: ricentrekannur@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.