സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ അവസരം ( State Bank of India Probationary Officer Recruitment 2023) . 2000 ഒഴിവ്. ഓൺലൈൻ അപേക്ഷ 2023 സെപ്റ്റംബർ 27 വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം ബേഷനുണ്ട്.
യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം, അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ എൻജിനീയറിങ് ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. എസ്ബിഐ പ്രബേഷനറി ഓഫിസർ തസ്തികയിലേക്ക് മുൻപു 4 തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹരല്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് ഏഴു തവണയാണു പരിധി, പട്ടികവിഭാഗത്തിന് ഈ വ്യവസ്ഥ ബാധകമല്ല.
പ്രായം : (01.04.2023): 21-30, പട്ടികവിഭാഗത്തിനും വിമുക്തഭടന്മാർക്കും 5 വർഷ ഇളവ്, മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർ – പത്തും വർഷ ഇളവ്,
ശമ്പളം : 36,000-63,840
തിരഞ്ഞെടുപ്പ് : പ്രിലിമിനറി, മെയിൻ പരീക്ഷ കൾ നടത്തും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്ഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണു മെയിൻ പരീക്ഷ. ഇതിൽ ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200 മാർക്കിന്റെ ചോദ്യങ്ങളും (3 മണിക്കൂർ) ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള 50 മാർക്കിന്റെ (അര മണിക്കൂർ ചോദ്യങ്ങളുമാണുള്ളത്. എഴുത്തുപരീക്ഷയി ശേഷം ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും 30 മാർക്ക്) നടത്തു
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ (സ്റ്റേറ്റ് കോഡ്: 25) പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂർ, കൊച്ചി കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിൻ പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും.
ഫീസ്: 750, പട്ടികവിഭാഗം, ടിന്നശേഷിക്കാരക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപന https://bank.sbi/careers, https://sbi.co.in/careers സന്ദർശിക്കുക. അവസാന തീയതി 2023 സെപ്റ്റംബർ 27 വരെ
Latest Jobs
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies
-
ODEPC Recruitment 2025: Apply for 100 Male Industrial Nurse Vacancies in UAE
-
Walk-in Interview in Kozhikode Employability Centre – Multiple Vacancies | 24 November 2025


