കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF – The Central Industrial Security Force) കോൺസ്‌റ്റബിൾ/ ഫയർ തസ്തി കയിൽ (Constable/Fire) 1130 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. പുരുഷൻമാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുണ്ട്. 2024 ഓഗസ്‌റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
| യോഗ്യത | പ്ലസ് ടു സയൻസ് ജയം/ തത്തുല്യം | ||
| പ്രായം | 18-23. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസി, വിമുക്തഭട അപേക്ഷകർക്ക് 3 വർഷം വീതവും ഇളവ്. മറ്റ് അർഹർക്കും നിയമാനുസൃത ഇളവ്. | ||
| ശമ്പളം | 21,700-69,100 രൂപ | ||
| ശാരീരിക യോഗ്യത | ഉയരം: 170 സെന്റിമീറ്റർ (എസ് ടി ക്ക്: 162.5 സെൻ്റീമീറ്റർ), നെഞ്ചളവ്: 80-85 സെൻ്റീമീറ്റർ (എസ്ടി.ക്ക് : 77-82 സെൻ്റീമീറ്റർ) | ||
| തൂക്കം | ആനുപാതികം. |
തിരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ എഴു ത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.
അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://cisfrectt.cisf.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
വിവരങ്ങൾ സൈറ്റിൽ (https://cisfrectt.cisf.gov.in)
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്‌റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


