കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് 300 ഒഴിവ്

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് കരാർ നിയമനം നടത്തുന്നു

  1. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്സ് (ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ),
  2. ഔട്ട്ഫിറ്റ് അസിസ്റ്റന്റ്സ് (ഫിറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ,
  3. ക്രെയിൻ ഓപ്പറേറ്റർ (EOT),
  4. ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,
  5. ഷിപ്പ് റൈറ്റ് വുഡ്,
  6. മെഷിനിസ്റ്റ്,
  7. എയർ കണ്ടീഷണർ ടെക്നീഷ്യൻ,
  8. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) തുടങ്ങിയ വിവിധ ട്രേഡുകളിലായി 330 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI – NTC ( നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) പരിചയം: 3 വർഷം

പ്രായപരിധി: 30 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,300 – 24,800 രൂപ

അപേക്ഷ ഫീസ് SC/ ST/ PWBD : ഇല്ല മറ്റുള്ളവർ: 300 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

error: Content is protected !!