എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു (ESIC – Employees State Insurance Corporation Paramedical Recruitment) കീഴിൽ വിവിധ റീജനുകളിലായി 1038 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്. ഇതിൽ 12 ഒഴിവ് തൃശൂർ ഇഎസ്ഐസിക്കു കീഴിലാണ്. നേരിട്ടുള്ള നിയമനമാണ്. 2022 ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
റീജനുകളും ഒഴിവും
- ഡൽഹി-375
- രാജസ്ഥാൻ-125,
- ഗുജറാത്ത് -72
- മഹാരാഷ്ട്ര – 71,
- തെലങ്കാന -70,
- ബിഹാർ: 54,
- കർണാടക-57
- തമിഴ്നാട് -56,
- ഉത്തർപ്രദേശ് – 44
- വെസ്റ്റ് ബംഗാൾ-42,
- പഞ്ചാബ് – 29,
- ഒഡീഷ – 28,
- ചത്തീസ്ഗഡ് -23,
- ജാർഖണ്ഡ്-17.
- മധ്യപ്രദേശ്-13,
- നോർത്ത് ഈസ്റ്റ്-13,
- കേരള -12,
- ഉത്തരാഖണ്ഡ് – 9,
- ജമ്മു ആൻഡ് കശ്മീർ – 9,
- ഹിമാചൽ പ്രദേശ് – 6.
- ചണ്ഡിഗഡ് -3
കേരളത്തിൽ ഒഴിവുള്ള തസ്തികകൾ, യോഗ്യത, പ്രായം, ശമ്പളം
ജൂനിയർ റേഡിയോഗ്രഫർ (2):
പ്ലസ് ടു സയൻസ് ജയം, റേഡിയോഗ്രഫിയിൽ രണ്ടു വർഷ ഡിപ്ലോമ.
പ്രായം: 18-25;
ശമ്പളം : 21,700-69,100.
ഒടി അസിസ്റ്റന്റ് (7);
പ്ലസ് ടു സയൻസ് തത്തുല്യം, ഒരു വർഷ പരിചയം.
പ്രായം 32 കവിയരുത്.
ശമ്പളം 21,700-69,100.
ഫാർമസിസ്റ്റ് ആയൂർവേദ (2)
പ്ലസ് ടു സയൻസ് ജയം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ആയുർവേദ ഫാർമസി ബിരുദം, 1 വർഷ പരിചയം അല്ലെങ്കിൽ രണ്ടു വർഷ ആയുർവേദ ഫാർമസി ഡിപ്ലോമ, 3 വർഷ പരിചയം:
പ്രായം 18-25;
ശമ്പളം : 29200-92,300.
ഫാർമസിസ്റ്റ്-ഹോമിയോപ്പതി (1) പ്ലസ് ടു സയൻസ് ജയം, ഹോമിയോപ്പതിക് ഫാർമസിയിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്പോ സർട്ടിഫിക്കറ്റ്
പ്രായം, 18-25;
ശമ്പളം 29,200-92,300.
ഫീസ്: 500, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ വഴി. കൂടുതൽ വിവരങ്ങൾക്ക് www.esic.gov.in എന്നാൽ വെബ്സൈറ്റ് സന്ദർശിക്കുക
Latest Jobs
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check


