പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ആർട്ടിസാൻസ് തസ്തികയിൽ ഒഴിവ്

ഇന്ത്യൻ പൗരൻമാരിൽ നിന്ന് മുംബൈ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് വിവിധ ട്രേഡുകളിലെ സ്കിൽഡ് ആർട്ടിസാൻസ് തസ്തികയിൽ നിയമനം നടത്തുന്നു

  • മെക്കാനിക്ക്( മോട്ടോർ വെഹിക്കിൾ),
  • ടയർമാൻ,
  • ബ്ലാക്ക്സ്മിത്ത്,
  • ഇലക്ട്രീഷ്യൻ തുടങ്ങിയ ട്രേഡുകളിലായി 9 ഒഴിവുകൾ

യോഗ്യത: എട്ടാം ക്ലാസ് കൂടെ 1 വർഷത്തെ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ്

മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

പ്രായം: 18 – 30 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 മെയ് 9ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇
https://www.indiapost.gov.in/VAS/Pages/Recruitment/IP_25032022_Eng_MMS.pdf

Leave a Reply