ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഭിമുഖം

    0
    24
    Ads
    • Government Jobs
    • Kollam

    വള്ളിക്കീഴ് സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. മെയ് 29 രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9496404367, 04742795844.

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google