
ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി
പാറേമാവിലുള്ള ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ (അനക്സ്) വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക്,കുക്ക്, ഫുൾടൈം സ്വീപ്പർ, സെക്യൂരിറ്റി,ഫീമെയിൽ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്.
യോഗ്യത ക്ലർക്ക്: പ്ലസ്ടു, കംമ്പ്യൂട്ടർ പരിചയം, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യം, പ്രവർത്തി പരിചയം,
കുക്ക് (സ്ത്രീ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം,
ഫുൾടൈം സ്വീപ്പർ- 2 (സ്ത്രീകൾ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം,
സെക്യൂരിറ്റി (പുരുഷൻ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം,
ഫീമെയിൽ തെറാപ്പിസ്റ്റ്:ഗവ.അംഗീകൃത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും,
പഞ്ചകർമ്മ അസിസ്റ്റൻ്റ് (സ്ത്രീ):യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം.
യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 25 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ അപേക്ഷ നൽകണം. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. 2026 മെയ് 29 ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232420, 9446370958 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Latest Jobs
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്
-
NTA Releases UGC NET June 2026 Exam Schedule; Tests to Be Held from June 22 to 30
-
മിൽമയിൽ സെയിൽസ് ഓഫീസർ നിയമനം: സി.എം.ഡി. മുഖേന ഇപ്പോൾ അപേക്ഷിക്കാം
-
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള: ജൂൺ 10-ന് ഇന്റർവ്യൂ നടക്കും
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്ക്കര് നിയമനം
-
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
-
കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം!
-
അട്ടപ്പാടി പുനർജനി കേന്ദ്രത്തിൽ കരാർ നിയമനം ജൂൺ 12-ന് വോക്ക്-ഇൻ ഇന്റർവ്യൂ
-
ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നിയമനം:ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
എന്താണ് Claude AI ? ChatGPT-യുടെ പ്രധാന എതിരാളിയെക്കുറിച്ച് അറിയാം

