ഇന്ത്യൻ നേവിയിൽ അഗ്നിവീർ വിഭാഗത്തിൽ 2800 ഒഴിവ്

കേന്ദ്ര സായുധ സേനയുടെ നാവിക ശാഖയായ ഇന്ത്യൻ നേവി അവിവാഹിതരായ പുരുഷൻമാരിൽ നിന്നും, സ്ത്രീകളിൽ നിന്നു അഗ്നിവീർ ( SSR) – 01/ 2022 ( Nov 22) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

  • ഒഴിവ്: 2800
  • യോഗ്യത: പ്ലസ്ടു സയൻസ്
  • പ്രായം: 1999 നവംബർ 1നും 2005 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • ഉയരം : ചുരുങ്ങിയത് പുരുഷൻമാർ: 157 cms സ്ത്രീകൾ: 152cms

നിയമനം: പ്രത്യേക റാങ്കോടെ നിയമനം. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയവർക്ക് സ്ഥിരം സേവനത്തിനായി അപേക്ഷിക്കാം. ഓരോ ബാച്ചിലെയും പരമാവധി 25 ശതമാനം പേരെ സ്ഥിരനിയമനത്തിനായി പരിഗണിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 15 മുതൽ ജൂലൈ 22 വരെ ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply