Life Insurance Corporation Housing Finance Junior Assistant Recruitment 2024 :
എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ( LIC Housing Finance Limited) ജൂനിയര്‍ അസിസ്റ്റന്റ് ( Junior Assistant) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 200 ഒഴിവാണുള്ളത്. ഡിഗ്രിക്കാർക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് കേരളത്തില്‍ ഏഴുകേന്ദ്രങ്ങളുണ്ടാവും. പരീക്ഷ 2024 സെപ്റ്റംബറില്‍ നടക്കും.
ഒഴിവുകള്‍
- ആന്ധ്രാപ്രദേശ് -12,
- അസം -5,
- ചത്തീസ്ഗഢ് -6,
- ഗുജറാത്ത് -5,
- ഹിമാചല്‍ പ്രദേശ് -3,
- ജമ്മു&കശ്മീര്‍ -1,
- കര്‍ണാടക -38,
- മധ്യപ്രദേശ് -12,
- മഹാരാഷ്ട്ര -53,
- പുതുച്ചേരി -1,
- സിക്കിം -1,
- തമിഴ്നാട് -10,
- തെലങ്കാന -31,
- ഉത്തര്‍പ്രദേശ് -17,
- പശ്ചിമബംഗാള്‍ -5
യോഗ്യത, ശമ്പളം, പ്രായം
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവും (കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. അല്ലെങ്കില്‍ കംപ്യൂട്ടര്‍/ഐ.ടി. സ്കൂള്‍ തലത്തിലോ കോളേജ് തലത്തിലോ പഠിച്ചിരിക്കണം).
ശമ്പളം: 32,000-35,000 രൂപ.
പ്രായം: 21 – 28 വയസ്സ്
അപേക്ഷിക്കേണ്ട വിധം, ഫീസ്
ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. പരീക്ഷ: കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. അപേക്ഷാ ഫീസ്: ₹800. (18% + GST). ഓണ്‍ലൈനായി ഫീസടയ്ക്കണം. അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.lichousing.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ഓഗസ്റ്റ് 14.
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


