കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പവർ ഗ്രിഡിൽ 800 ഒഴിവ്

0
1209

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ‘മഹാരത്ന’ പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഫീൽഡ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 50
യോഗ്യത: BE/ BTech/ BSc (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം

ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 15

യോഗ്യത: BE/BTech/ BSc (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/
പരിചയം: ഒരു വർഷം

ഫീൽഡ് എഞ്ചിനീയർ (IT)
ഒഴിവ്: 15

യോഗ്യത: BE/ BTech/ BSc (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എൻജിനീയർ/ ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: ഒരു വർഷം

ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ) ഒഴിവ്: 15

യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ പവർ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ)) പരിചയം: ഒരു വർഷം

ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവ്: 240

യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പ്രായപരിധി: 29 വയസ്സ്

അപേക്ഷ ഫീസ്

SC/ ST/ PWBD/ Ex – SM: ഇല്ല ഫീൽഡ് എഞ്ചിനീയർ ഇലക്ട്രിക്കൽ/E&T/IT): 400 രൂപ ഫീൽഡ് സൂപ്പർവൈസർ ഇലക്ട്രിക്കൽ/E& C): 300രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.