സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ – 2022 കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവലിൽ 20,000 ഒഴിവുകൾ

0
1230
Ads

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/
വകുപ്പുകൾ/ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടന ബോഡികൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ (CBI, റെയിൽവേ, ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്, ഇന്റലിജൻസ് ബ്യൂറോ etc) തുടങ്ങിയവയിലെ വിവിധ ഗ്രൂപ്പ് ‘B’, ഗ്രൂപ്പ് ‘C’ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2022 കമ്പൈൻഡ് ഗ്രാറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

  1. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ,
  2. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,
  3. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,
  4. ഇൻസ്പെക്ടർ,
  5. എൻഫോഴ്സ്മെന്റ് ഓഫീസർ,
  6. അസിസ്റ്റന്റ്,
  7. ഡിവിഷണൽ അക്കൗണ്ടന്റ്,
  8. ഓഡിറ്റർ,
  9. UD ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികയിലായി 20,000 ഒഴിവുകൾ

യോഗ്യത: ബിരുദം

പ്രായം: 18 – 32 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,500 – 1,51,100 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PwBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2022 ഒക്ടോബർ 8 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക click here for Notification . Apply Online click here