സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 3261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
1040

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ കേന്ദ്രസർക്കാർ ഡിപ്പാർട്ട്മെന്റിൽ നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ

ഡ്രൈവർ, ക്ലർക്ക്,അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, സ്റ്റോർ കീപ്പർ, കോൺസ്റ്റബിൾ, സബ് ഇൻസ്പെക്ടർ, ജൂനിയർ സീഡ് അനലിസ്റ്റ്,, ലബോറട്ടറി അസിസ്റ്റന്റ്,ഫോട്ടോ ഗ്രാഫർ, ക്ലീനർ, ഫയർമാൻ, നഴ്സിംഗ് ഓഫീസർ, മെഡിക്കൽ അറ്റൻഡന്റ് തുടങ്ങിയ 271 തസ്തികയിലായി 3261 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുദം

പ്രായം: 18 – 30 വയസ്സ് (SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഫീസ്
സ്ത്രീകൾ / SC/ST/PwD/: ഫീസില്ല. മറ്റുള്ളവർ: 100 രൂപ

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ആയി ആയി ഈ ഔദ്യോഗിക വെബ്സൈറ്റ് ആയ https://ssc.nic.in/ സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.