വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ ഒഴിവ് – VSSC Recruitment

0
1791
Ads

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെൻ്റർ, ( VSSC – Vikram Sarabhai Space Centre) അപ്രൻ്റീസ് ട്രെയിനീസ് ( Apprenticeship ) (B.E./ B.Tech, Hotel Management, Engineering Diploma, Commercial Practice Diploma ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗ്രാജ്വേറ്റ് അപ്രൻ്റിസ് ഡിസിപ്ലിൻ & ഒഴിവ്
ഇലക്ട്രോണിക്സ് എജിനീയറിംഗ് (21), മെക്കാനിക്കൽ എൻജിനീയറിംഗ് (15) , മെറ്റലർജി(6), ഹോട്ടൽ മാനേജ്മെൻ്റ്/കേറ്ററിംഗ് ടെക്നോളജി(4), ജനറൽ സ്ട്രീം (നോൺ -എൻജിനീയറിംഗ്) ബിരുദം (4)

പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: 9,000 രൂപ

ടെക്നീഷ്യൻ അപ്രൻ്റീസ് ഡിസിപ്ലിൻ & ഒഴിവ്
മെക്കാനിക്കൽ എൻജിനീയറിംഗ് (30) , കൊമേഴ്സ്യൽ പ്രാക്ടീസ്(19)

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 8,000 രൂപ

യോഗ്യത : 2020-ന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയവർ (അവസാന വർഷ പരീക്ഷ എഴുതുന്നവർ, ഫലം കാത്തിരിക്കുന്നവർ അല്ലെങ്കിൽ M.E/M.Tech പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹതയില്ല)
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഇന്റർവ്യൂ നടക്കുന്ന തിയതി: 2024 മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google