ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി UG, PG പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

0
597
Ads

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി UG, PG പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2023 മാർച്ച് 31 ആണ് അവസാന തീയതി. 2012-2013 ജനുവരി ഫെബ്രുവരി സെഷനിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

BA Economics
MA History
BA History
MA Sociology
BA Philosophy
BA Sociology എന്നിവയാണ് കോഴ്സുകൾ
BA പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ പ്ലസ് ടു അല്ലെങ്കിൽ തുല്യ പരീക്ഷ പാസ്സായിരിക്കണം.

MA പ്രോഗ്രാമുകൾക്ക് ഒരു അംഗീകൃത യൂണിവേഴ്സിറ്റി യുടെ ഡിഗ്രി പാസ്സായിരിക്കണം. മിനിമം മാർക്ക് നിബന്ധന ഇല്ല. 50 വയസ്സ് കഴിഞ്ഞവർക്ക് ടിസി നിർബന്ധമല്ല. ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.

www.sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദ്ദേശാനുസരണം ആപേക്ഷിക്കണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട No. 9188909901, 9188909902

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google