ചേര്‍ത്തലയില്‍ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ്- Disha 2023 Mega Recruitment Drive

0
738

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവായ ‘ദിശ 2023’ 2023 മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ 30-ല്‍പരം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ എത്തും.

Date : 2023 March 4
Venue: നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്, ചേര്‍ത്തല

പങ്കെടുക്കുന്ന 30 കമ്പനികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ ആണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ലഭിക്കാന്‍ ‘Hi’ എന്ന സന്ദേശം 8304057735 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഫോണ്‍: 0477 2230624

LEAVE A REPLY

Please enter your comment!
Please enter your name here