റിലയൻസ് ഡിജിറ്റലിൽ ജോലി ഒഴിവ് – 231 ഒഴിവുകൾ

0
727

റിലയൻസ് ഡിജിറ്റലിൽ ജോലി ഒഴിവ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുണ്ട്. 231 ഒഴിവുകൾ ആണ് നിലവിൽ

റിലയൻസ് ഡിജിറ്റലിൽ ജോലി ലഭിക്കുന്നതിന് 2023 മാർച്ച്‌ 4 ന് എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ചേർത്തല നൈപുണ്യ കോളേജിൽ വെച്ച് നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുക.മേളയിൽ സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.എല്ലാ ജില്ലകർക്കും പങ്കെടുക്കാം
ഫോൺ : 04772230624,8304057735

LEAVE A REPLY

Please enter your comment!
Please enter your name here