കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഡിസംബര്‍ 13 ന്

0
1079

കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ( Employability Centre Kollam Jobs) സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 2023 ഡിസംബര്‍ 13 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ മൂന്ന് ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പ്രായപരിധി 18-35. നൈപുണ്യ പരിശീലനവും വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാണ്. ഫോണ്‍ – 7012212473, 8281359930

LEAVE A REPLY

Please enter your comment!
Please enter your name here