കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ദിശ 2022 മിനി ജോബ് ഫെയർ ഒക്ടോബർ 15 ന് | Disha 2022 Job Fair

0
1004
Ads

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ( Mini Job Fair at Kollam Employability Centre) 2022 ഒക്ടോബർ 15 ന് സംഘടിപ്പിക്കുന്നു. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റൂട്ടിലാണ് ജോബ് ഫെയർ നടക്കുന്നത്.

Date : 15 October 2022
Time : 09.00 am to 2.00 pm
Venue: Bishop Jerome Institute, Kollam
Mini Job Fair at Kollam

ഒഴിവുകൾ : ബാങ്കിംഗ്, ഐ.ടി, ഇൻഷുറൻസ്, തുടങ്ങിയ 20 കമ്പനികളിലായി 1000 ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൊല്ല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google