തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലായ് 14 തിങ്കളാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 30 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്..പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക. 14/07/2025 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി , തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
- Date : 2025 ജൂലായ് 14 തിങ്കളാഴ്ച്ച
- Time : ഉച്ചയ്ക്ക് 1 മണി
- Venue : തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റര്‍
മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്ട്രേഷൻ ചെയ്തതിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്. ഗൂഗിൾ ഫോം ലിങ്ക്: CLICK HERE

Latest Jobs
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15
-
പ്ലസ്സ് വൺ ഒന്നാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 15 ന്
-
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ നിയമനം; പ്ലസ് ടു യോഗ്യത, ശമ്പളം ₹66,800 വരെ
-
കേരള 2026 വർഷത്തെ എസ്.എസ്.എൽ.സി റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
-
ഡൽഹി സർക്കാരിൽ ജോലി നേടാൻ അവസരം : 1979 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്

