ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ നിയമനം
സ്ഥപനം1 : അമൃത ഹോസ്പിറ്റൽ (കൊച്ചി)
പോസ്റ്റ് : വാർഡ് അസിസ്റ്റന്റ്
യോഗ്യത :പത്താം ക്ലാസ്സ് / പ്ലസ് ടു, പ്രായപരിധി 35 വയസ്സ് (ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കേണ്ടതില്ല )
സ്ഥാപനം 2 : CP SUZUKI
പോസ്റ്റ് 1 : സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : PLUS TWO & ABOVE
നിയമനം :ആലപ്പുഴ
പോസ്റ്റ് 2 :Mechanic
യോഗ്യത : Plus two, ITI, Diploma
നിയമനം :ആലപ്പുഴ
സ്ഥാപനം 3 : MAMIYA BEAUTY PRODUCTS
പോസ്റ്റ് :പ്രൊമോട്ടർ
യോഗ്യത :പ്ലസ് ടു യോഗ്യത ഉള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം
നിയമനം :അരൂർ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ,ഹരിപ്പാട്, കായംകുളം
സ്ഥാപനം 4 : NATURAL WATTS (ALAPPUZHA TOWN)
പോസ്റ്റ് 1 : സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : സോളാർ മേഖലയിലെ പ്രവർത്തി പരിചയം*
പോസ്റ്റ് 2 : ACCOUNTANT
യോഗ്യത : BCOM/MCOM +TALLY കൂടാതെ കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയം
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്തശേഷം നാളെ (05-04-2023) രാവിലെ കൃത്യം 10:00 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://surveyheart.com/form/642bd5d6a32d2107cd572d6d
☎️ ഫോൺ :0477-2230624,8304057735
Latest Jobs
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം

